Breaking News

രാജ്യത്ത് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്ര തൊഴില്‍ വകുപ്പ്…

കേന്ദ്ര തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുകയെന്നും വിലയിരുത്തി. കൊവിഡ് വ്യാപന

സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു. 105 മുതല്‍ 210 രൂപ വരെ

നിത്യവരുമാനമുള്ളവര്‍ക്കാണിത് പ്രത്യക്ഷത്തില്‍ ഗുണം ചെയുന്നതെന്നും വ്യക്‌തമാക്കി. റെയില്‍വേ, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ്

സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുമെന്നും അറിയിച്ചു. മാസത്തില്‍ 2000 മുതല്‍ 5000 രൂപയുടെ വരെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …