Breaking News

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പ്രുഖ ന​ഗരങ്ങളിലെ നിരക്ക് ഇങ്ങനെ…

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ 19 പൈസയായി ഉയര്‍ന്നിരിക്കുന്നു. ഡീസലിന് 90 രൂപ 37 പൈസയാണ് ഉള്ളത്.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക് ഉള്ളത്.

കോഴിക്കോട്​ പെട്രോള്‍ വില 93.62 രൂപയായും ഡീസല്‍ വില 88.91 രൂപയായും വര്‍ദ്ധിച്ചിരിക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …