യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ മഴ തുടരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ലെങ്കിലും കരുതലോടെയാണ് ജില്ലകൾ നീങ്ങുന്നത്. ബുധനാഴ്ച വിവിധ ജില്ലകളില്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച മഴ കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് മഴ ആരംഭിച്ചത്. എന്നാല്‍
കാര്യമായ കാറ്റില്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. എന്നാല്‍ കൃഷിയിടങ്ങളിലടക്കം വെള്ളം കയറിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY