Breaking News

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ തുടങ്ങും…

കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ തുടങ്ങും. ആദ്യ ഒരാഴ്ച കഴിഞ്ഞവര്‍ഷത്തെ പാഠങ്ങള്‍ എത്രത്തോളം സ്വായത്തമാക്കിയെന്ന്

വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബോധ്യമാകും വിധത്തിലുള്ള ബ്രിഡ്ജുക്ലാസുകളാണ് നടക്കുക. കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാതിരിക്കാനുള്ള ക്ലാസുകളും ഒപ്പം നല്കും. ഒരാഴ്ച

ഈ ക്ലാസുകള്‍ ആവര്‍ത്തിച്ചശേഷം രണ്ടാം വര്‍ഷപാഠങ്ങളുടെ സംപ്രേഷണം തുടങ്ങുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍സാദത്ത് പറഞ്ഞു

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …