Breaking News

ആശ്വാസമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 കോവിഡ് കേസുകള്‍…

രാജ്യത്ത് പ്രതിദിന കോവിഡ് കണക്കില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2542 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

ആകെ രോഗമുക്തരുടെ എണ്ണം 1,07,628 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,96,33,105 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് ബാധിച്ച്‌ 3,79,573 പേര്‍ മരിച്ചു. 2,83,88,100 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,65,432 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …