Feb 13, 2026 3:02 PM
Breaking News

പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു; ഒരാളുടെ കാഴ്ച്ച നഷ്ടമായി….

പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു. സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം.പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ്, മുരുഗാനന്ദന്‍ എന്നിവരാണ് മരിച്ചത്.

ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …