Breaking News

സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്….

സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരിക്കുന്ന സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി തുരങ്കത്തിന്റെ

ഒരു ഭാഗം തകര്‍ന്ന് ആണ് അപകടം. രണ്ട് തൊഴിലാളികള്‍ വ്യാഴാഴ്ച രാത്രി മരിച്ചു. കലിംപോങ്ങില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഭാലുഖോളയില്‍ രാത്രി 10:30 ഓടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട ഏഴ് പേരേയും കലിംപോംഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം ബീഹാറില്‍ നിന്നുള്ളവരാണെന്ന് കലിംപോങ് പോലീസ്

സൂപ്രണ്ട് ഹരി കൃഷ്ണ പൈ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍‌വേയുടെ (എന്‍‌എഫ്‌ആര്‍) കീഴിലുള്ള സിവോക്-രംഗ്പോ റെയില്‍‌വേ പദ്ധതിയുടെ 86 ശതമാനവും 14 തുരങ്കങ്ങളിലൂടെ കടന്നുപോകുന്നു

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …