Breaking News

തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്; രണ്ട് ദിവസത്തെ പവന്റെ കുറവ് ഞെട്ടിക്കുന്നത്….

സംസ്ഥാനത്തെ സ്വ​ര്‍​ണ​വി​ല വീ​ണ്ടും താ​ഴേ​യ്ക്ക്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും വി​ല കു​റ​ഞ്ഞു. ഇന്ന് പ​വ​ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂ​പ​യാ​ണ്. . ഇ​തോ​ടെ ഒ​രു പ​വ​ന് 35,400 രൂ​പ​യാ​യി.

ഗ്രാ​മി​ന് 60 രൂ​പ താ​ഴ്ന്ന് 4,425 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇന്നലെ പ​വ​ന് 400 രൂ​പ​യു​ടെ കുറവാ​ണ് ഉ​ണ്ടാ​യ​ത്.

ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 880 രൂ​പ​യാ​ണ് ഒ​രു പ​വ​നി​ല്‍ കു​റ​വു​ണ്ടാ​യ​ത്. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …