Breaking News

കുന്നകുളത്ത് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചത് ശ്വാ​സ​നാ​ള​ത്തി​ല്‍ ഭ​ക്ഷ​ണം ക​യ​റി​യെന്ന്​ പൊ​ലീ​സ്

ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ഞ്ഞ് മ​രി​ക്കാ​നി​ട​യാ​യ​ത് ശ്വാ​സ​നാ​ള​ത്തി​ല്‍ ഭ​ക്ഷ​ണം ക​യ​റി​യ​തു​കൊ​ണ്ടാ​ണെ​ന്ന് പൊ​ലീ​സ്. ഭ​ക്ഷ​ണം കൊ​ടു​ത്ത് ഉ​റ​ക്കി​ക്കി​ട​ത്തി​യ കു​ഞ്ഞി​നെ കി​ട​പ്പു​മു​റി​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു

ശേ​ഷം മ​രി​ച്ച​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ര​ത്തം​കോ​ട് എ.​കെ.​ജി ന​ഗ​റി​ലെ ദ​മ്ബ​തി​ക​ളു​ടെ മ​ക​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച ന​ട​ന്ന

പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യ​ത്. മാ​താ​വ് കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ല്‍കി ഉ​റ​ക്കി​ക്കി​ട​ത്തി. ര​ണ്ട​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും എ​ഴു​ന്നേ​ല്‍​ക്കാ​തി​രു​ന്ന​തോ​ടെ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ്

അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ട​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …