ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുള്ള മരണപോരാട്ടത്തിന് മുന്‍പ് മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ വസ്ത്രമുരിയും എന്ന വാഗ്ദാനവുമായി ഇംഗ്ലീഷ് പോണ് താരം ആസ്ഡ്രിഡ് വെറ്റ് രംഗത്ത് വന്നിരുന്നു.
ഇംഗ്ലീഷ് ലീഗില്‍ ചെല്‍സിയുടെ കടുത്ത ആരാധികയായ ഇവര്‍ യൂറോയിലെ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളിലും കാണിയായി എത്തിയിരുന്നു. മത്സരത്തിന് തൊട്ടുമുന്‍പാണ് താരം ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത്.
തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെയാണ് താന്‍ നഗ്നയായെത്തുമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ ആസ്ട്രിഡ് വെറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ ഇരച്ചു കയറുകയായിരുന്നു.
വാക്ക് പാലിക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. മലയാളികള്‍ അടക്കം ആസ്ട്രിഡ് വെറ്റിന്റെ പോസ്റ്റില്‍ കമന്റുകള്‍ ചെയ്തിരുന്നു. ആരാധകരുടെ ആകാംഷയ്ക്ക് അവസാനം കൊടുത്തു
കൊണ്ട് കുറച്ചു സമയത്തിന് ശേഷം ട്വിറ്ററിലൂടെ ആസ്ട്രിഡ് വെറ്റ് വാക്കുപാലിച്ചിരിക്കുകയാണ്. വെബ്ലി സ്റ്റേഡിയത്തിന് മുന്നില്‍ ടോപ്ലെസ്സായി നില്ക്കുന്ന ഫോട്ടോയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.
എന്നാല്‍ ഫോട്ടോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. മലയാളികളുടെ കമന്റുകളാണ് അവയില്‍ ഏറെയും ഉള്ളത്. ‘പറഞ്ഞ വാക്ക് പാലിച്ച ചേച്ചിയാണ്
ഞങ്ങളുടെ ഹീറോ’, ‘ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുമ്ബോള്‍ കൊച്ചിയിലോട്ട് വാ’, ‘പെര്‍ഫക്ട് ഓക്കെ’, ‘മച്ചാനെ ഇതു പോരേ അളിയാ’ എന്ന് തുടങ്ങുന്നു മലയാളത്തിലുള്ള കമന്റുകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്നത്.
കമന്റ് ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും ഈ സ്നേഹത്തിന് താരം നന്ദി പറഞ്ഞിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY