സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്.
ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി 4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.