Breaking News

പെരുന്നാളിനോടനുബന്ധിച്ച ഇളവുകള്‍; ജനം തെരുവിലിറങ്ങി ആഘോഷമാക്കരുതെന്ന് മുന്നറിയിപ്പ്…

പെരുന്നാളിനോടനുബന്ധിച്ച്‌ ലോക്ക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനം തെരുവിലിറങ്ങി ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണര്‍ എ വി ജോര്‍ജ്. എസ്

എം സ്‌ട്രീറ്റിലും പാളയത്തും തിരക്കേറിയാല്‍ പ്രവേശനം തടയും. കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ ആളുകള്‍ യാത്ര ചെയ്താല്‍ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണര്‍ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച്‌ ജൂലൈ 18, 19, 20 തിയതികളിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …