Breaking News

രോഗവ്യാപനം വീണ്ടും ഉയരുന്നു; രാജ്യത്ത് ഇന്നലെ 42,625പേര്‍ക്ക് കോവിഡ്, ഏറ്റവും കൂടുതൽ കേരളത്തിൽ നിന്ന്…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 42,625പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 36,668പേര്‍ രോഗമുക്തരായി. 562പേര്‍ മരിച്ചു. 3,17,69,132പേര്‍ക്കാണ് ഇതുവരെ

രോഗം ബാധിച്ചത്. 3,09,33,022പേര്‍ രോഗമുക്തരായി. 4,25,757പേര്‍ മരിച്ചു. 4,10,353 പേരാണ് ചികിത്സയിലുള്ളത്. 48,52,86,570 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

(62,53,741 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കിയത്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. കഴിഞ്ഞദിവസം 23,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് മാത്രം 4376കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 11.87ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …