Breaking News

വളര്‍ത്താന്‍ കഴിയില്ല: പിഞ്ചു കുഞ്ഞിനെ കെഎസ്‌ആര്‍ടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ…

പിഞ്ചു കുഞ്ഞിനെ കെഎസ്‌ആര്‍ടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. മഴുവന്നൂര്‍ തട്ടാംമുകളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം

കുട്ടി രക്ഷപ്പെട്ടു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് രാവിലെ 11 മണിയോടെ കുഞ്ഞിനെ കെഎസ്‌ആര്‍ടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞത്. ഇവര്‍ക്ക് നാലു

മക്കളുണ്ടെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …