Breaking News

വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു ; കൊല്ലത്ത് യു​വാ​വി​നെ ആക്രമിക്കാനായി യു​വ​തി​യു​ടെ ക്വ​ട്ടേ​ഷ​ന്‍: സം​ഘാം​ഗ​ങ്ങ​ള്‍ പി​ടി​യി​ല്‍…

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് യു​വ​തി​യു​ടെ ക്വട്ടേ​ഷ​​നേ​റ്റെ​ടു​ത്ത്​ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ചു. ക്വട്ടേ​ഷൻ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ പി​ടി​യി​ലാ​യി. സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന യു​

വാ​വി​നോ​ട്  യു​വ​തി ന​ട​ത്തി​യ വി​വാ​ഹ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തിെന്‍റ വി​രോ​ധ​ത്തി​ലാ​ണ് യുവാവിനെതിരെ ​ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത്. സംഭവത്തില്‍ വ​ര്‍​ക്ക​ല ഇ​ട​വ സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ (27),

മു​കേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി വ​ര്‍​ക്ക​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന ഇ​വ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൂടാതെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ ലി​ന്‍​സി ലോ​റ​ന്‍​സും (30), മ​റ്റ് നാ​ല് പ്ര​തി​ക​ളും നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …