Breaking News

കൊട്ടിയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്​റ്റില്‍

കൊട്ടിയത്ത് പ​തി​നാ​ലു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ള്‍ പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് സ്വദേശി എ​സ്. ശ​ര​ത്ത് (24) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മൂ​ന്നു​മാ​സം മു​മ്ബ് വീ​ട്ടി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്

വ​ന്ന ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക്ക് ര​ഹ​സ്യ​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​ക്കൊ​ടു​ത്ത് ച​ങ്ങാ​ത്ത​തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 22 ന് ​രാ​ത്രി 11ന്​ ​പെ​ണ്‍​കു​ട്ടി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചി​റ​ക്കി ബൈ​ക്കി​ല്‍ ഇ​യാ​ളു​ടെ

വീ​ടി​ന​ടു​ത്തു​ള്ള ഷെ​ഡി​ല്‍ എ​ത്തി​ച്ച്‌ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ന​ട​ത്തി​യ ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും പ്ര​തി​യെ​യും ക​ണ്ടെ​ത്തി. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി

ക​ണ്ട​തി​നെ​തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ പ്ര​കാ​ര​വും ബ​ലാ​ത്സം​ഗ​ത്തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ചാ​ത്ത​ന്നൂ​ര്‍ എ.​സി.​പി ബി. ​ഗോ​പ​കു​മാ​ര്‍, കൊ​ട്ടി​യം ഇ​ന്‍​സ്​​പെ​ക്ട​ര്‍

എം.​സി. ജിം​സ്​​റ്റ​ല്‍, എ​സ്.​ഐ​മാ​രാ​യ സം​ഗീ​ത എ​സ്.​ആ​ര്‍, അ​ഷ്​​ട​മ​ന്‍ പി.​ജി, എ.​എ​സ്.​ഐ സു​നി​ല്‍​കു​മാ​ര്‍, എ​സ്.​സി.​പി.​ഒ ബു​ഷ്റ മോ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …