Breaking News

കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ആള്‍ക്ക് ഗുജറാത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റ്….

കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത ആ​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്. ന​ടു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ അ​തു​ല്‍ രാ​ജ് എ​ന്ന യു​വാ​വി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗു​ജ​റാ​ത്തി​ല്‍​നി​ന്ന് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി​യ​താ​യി

പ​റ​യു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ​ന്ന​ത്. ആ​ഗ​സ്​​റ്റ്​23​ന് ഗു​ജ​റാ​ത്തി​ലെ ബ​ന​സ്ക​ന്ത​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി​യെ​ന്നാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ പ​റ​യു​ന്ന​ത്. 26കാ​ര​നാ​യ അ​തു​ല്‍ രാ​ജ് ഇ​തു​വ​രെ ഗു​ജ​റാ​ത്തി​ല്‍ പോ​യി​ട്ടി​ല്ല.

അ​ടു​ത്ത വാ​ക്സി​ന്‍ എ​ടു​ക്കാ​നാ​യി ന​വം​ബ​ര്‍ 15നും ​ഡി​സം​ബ​ര്‍ 13നും ​ഇ​ട​യി​ല്‍ എ​ത്ത​ണ​മെ​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …