Breaking News

പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി; ലീഡ്.സിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി…

പുജാരയുടെ ചെറുത്ത് നിൽപ്പ് പാഴായി. ലീഡ്സിൽ ഇന്ത്യയെ കര്‍ത്തു ഇംഗ്ലണ്ട് പരമ്പരയിലേക്ക് തിരിച്ചു വന്നു. നാലാം ദിനം കളി തുടങ്ങുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ട്ടമായിരുന്ന ഇന്ത്യയ്ക്ക് ആദ്യ

സെഷനില്‍ തന്നെ ബാക്കിയുള്ളവരേയും നഷ്ട്ടപ്പെടുകയായിരുന്നു. 91 റണ്‍സുമായി ബാറ്റിംഗ് തുടങ്ങിയ പുജരയെ ആണ് ആദ്യം നഷ്ട്ടമായത്. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്ടന്‍ കോഹ്ലിയാണ്

രണ്ടാമത് വീണത്‌. പിന്നാലെ വന്നവര്‍ ആരും തന്നെ ചെറുത്ത് നില്‍ക്കാന്‍ നോക്കാത്തതിനാല്‍ ഇംഗ്ലണ്ട് ന് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. സ്കോര്‍ ഇന്ത്യ 78 / 278 ഇംഗ്ലണ്ട് 432.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …