പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം മുറിച്ചുകടക്കവേ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്.
ഇയര്‍ഫോണ്‍ ഉപയോഗിച്ചു പാലം മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് അപകടം. അജിത്കുമാര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് പറയുന്നത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
NEWS 22 TRUTH . EQUALITY . FRATERNITY