Breaking News

ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ആക്രമണം; അഞ്ജാതർ മൂന്ന് തവണ ബോംബെറിഞ്ഞു…

ബംഗാളിലെ ബിജെപി എംപി അർജുൻ സിങിന്‍റെ വീടീന് മുൻപിൽ സ്ഫോടനം. നോർത്ത് 24 പർഗാനസിലെ വീടിന് മുൻപിൽ അഞ്ജാതർ മൂന്ന് തവണ ബോംബെറിഞു. അർജുൻ സിങിൻ്റെ കുടുംബാം​ഗങ്ങള്‍ ഈസമയം

വീട്ടിലുണ്ടായിരുന്നു. ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ പറഞ്ഞു. ബംഗാളിൽ അക്രമം അവസാനിക്കുന്നതിന്‍റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവർണർ പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …