Breaking News

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി പശ്ചിമ ബംഗാള്‍ സ്വദേശി​ അ​റ​സ്​​റ്റി​ല്‍….

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍​നി​ന്ന്​ വി​ല്‍​പ​ന​ക്കെ​ത്തി​ച്ച നി​രോ​ധി​ത പു​ക​യി​ല ശേ​ഖ​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ല്‍ കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ല​ഹ​രി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ നീ​ക്ക​ത്തി​ല്‍ ജി​ല്ല മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സ്​​പെ​ഷ​ല്‍ സ്​​ക്വാ​ഡി​െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ ഇ​ര​വി​പു​രം ​െപാ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്.

ഇ​ര​വി​പു​രം ഇ​ന്‍​സ്​​പെ​ക്ട​ര്‍ വി.​വി. അ​നി​ല്‍​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ അ​രു​ണ്‍ ഷാ, ​എ.​എ​സ്. അ​നു​രൂ​പ, സി.​പി.​ഒ ദി​ലീ​പ്, ഡാ​ന്‍​സാ​ഫ് എ​സ്.​ഐ ആ​ര്‍. ജ​യ​കു​മാ​ര്‍, എ.​എ​സ്.​ഐ ബൈ​ജു ജെ​റോം, സി.​പി.​ഒ​മാ​രാ​യ മ​നു, സ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …