നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ചു. പൂനെയിലെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ഭക്തന്‍ അര്‍പ്പിച്ച സ്വര്‍ണസാരി ചാര്‍ത്തിയത്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യമെങ്ങും വിജയദശമി
ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമായിട്ടാണ് ആളുകള്‍ വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ നാശത്തിന്റെ പ്രതീകമായി ലങ്കാധിപനായ രാവണന്റെയും, കുംഭകര്‍ണന്റെയും, മേഘനാഥന്റെയും കോലങ്ങള്‍ ഭക്തര്‍ കത്തിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY