സിവില്‍ സര്‍വീസ് പരീക്ഷയില്‍ 408 ആം റാങ്ക് നേടി നാടിന് അഭിനന്ദനമായ പുത്തൂര്‍ ബെസ്റ്റ് ബേക്കറി ഉടമയും ചെരുമാങ്ങാട് സ്വദേശി പെരിന്‍പന്‍റെയും ദീപയുടെയും മകന്‍ പി.സിബിന് പുത്തൂര്‍ സംസ്കൃതി ഫൌണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും NEWS 22 മാധ്യമങ്ങളുടെയും ആദരവ് നല്‍കി. ചടങ്ങില്‍ സംസ്കൃതി ഫൌണ്ടേഷന്‍ ചെയര്‍മാനും NEWS 22 ചാനല്‍ ഡയറക്ട്ടര്‍ ശ്രീ കളീലഴികം സുരേഷ്, ചാത്തിനാങ്കുളം MSMHSS അദ്ധ്യാപകന്‍ ശ്രീ ബോബിപോള്‍ കൈതക്കോട്, ശ്രീജിത്ത് സോമന്‍, അജിത്ത് T തുടങ്ങിയവര്‍ പങ്കെടുത്തു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY