നടന്‍ ജോജുവിന് എതിരായ ആക്രമണത്തില്‍ അമ്മക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാര്‍ എം എല്‍ എ. അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ്കുമാര്‍ വിമര്‍ശിച്ചു. കോണ്ണ്ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചു. ഇതിന് ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി. അമ്മയുടെ സമീപനം മാറ്റണം. അമ്മയുടെ മീറ്റിംങ്ങില്‍ പ്രതിഷേധം അറിയിക്കും. അദ്ദേഹം പറഞ്ഞു.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY