Breaking News

കോവിഡിനു പിന്നാലെ ബ്ലാ​ക്ക് ഫം​ഗ​സും പിടിമുറുക്കുന്നു ; പൂ​നെ​യി​ല്‍ 574 പേര്‍ക്ക് കൂടി രോ​ഗ ബാധ സ്ഥിരീകരിച്ചു…

രാജ്യത്ത് കോവിഡിനു പിന്നാലെ ബ്ലാ​ക്ക് ഫം​ഗ​സും പിടിമുറുക്കുന്നതായ് റിപ്പോർട്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ 25 പേ​ര്‍ മ​രി​ച്ചതായാണ് റിപ്പോർട്ട്.

ന​ഗ​ര​ത്തി​ല്‍ 574 പേ​ര്‍​ക്ക് ഫം​ഗ​സ് ബാ​ധി​ച്ചു. പൂ​നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൂ​നെ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം

കോ​വി​ഡ് മു​ക്ത​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തി​യിരിക്കുന്നത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …