Breaking News

ത​മി​ഴ്നാ​ട്ടി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍; സംസ്​ഥാന അ​തി​ര്‍​ത്തി​ക​ള്‍ വി​ജ​നം…

ത​മി​ഴ്​​നാ​ട്ടി​ല്‍ ലോ​ക്​​ഡൗ​ണ്‍ തു​ട​രു​ന്ന​തോ​ടെ അ​തി​ര്‍​ത്തി വി​ജ​ന​മാ​യി. മേ​യ് 24 മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക്​ ക​ര്‍​ശ​ന നി​​യ​ന്ത്ര​ങ്ങ​ളോ​ടെ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളു​ടെ

എ​ണ്ണ​ത്തി​ല്‍ പോ​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി അ​തി​ര്‍​ത്തി​യി​ല്‍ ​ജോ​ലി​ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു. പൊ​ള്ളാ​ച്ചി, ഉ​ടു​മ​ല, ഒ​ട്ട​ന്‍ഛ​ത്രം, പ​ഴ​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഗോ​വി​ന്ദാ​പു​രം വ​ഴി ക​ട​ക്കു​ന്ന പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ള്‍

നാ​ലി​ല്‍ ഒ​ന്നാ​യി കു​റ​ഞ്ഞ​തോ​ടെ പ​ച്ച​ക്ക​റി വി​ല​യി​ലും വ​ര്‍​ധ​ന​ തു​ട​രു​ക​യാ​ണ്. 25 രൂ​പ​ക്ക് വി​റ്റി​രു​ന്ന സ​വാ​ള തി​ങ്ക​ളാ​ഴ്ച​ 40 രൂ​പ​യാ​യി വ​ര്‍​ധി​ച്ച​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മി​ക്ക പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍​ക്കും വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കി​ല്ലെ​ന്നും മാ​ര്‍​ക്ക​റ്റു​ക​ളി​ലേ​ക്ക് പ​ച്ച​ക്ക​റി എ​ത്തു​ന്ന​തി​ലെ പ്ര​തി​സ​ന്ധി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ​ച്ച​ക്ക​റി​യി​ല്‍ കു​റ​വു​ണ്ടാ​ക്കി​യ​തെ​ന്നും ഉ​ടു​മ​ല മാ​ര്‍​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ വ​ഴി പാ​ല​ക്കാ​ട്ടേ​ക്ക് പ​ഴ​യ​തു​പോ​ലെ പ​ച്ച​ക്ക​റി എ​ത്തു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …