അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ അനുപമ. സിഡബ്ല്യൂസി ചെയര്‍പേഴ്സനെയും ഷിജു ഖാനെയും മാറ്റിനിര്‍ത്തണമെന്ന് അനുപമ ആവശ്യപ്പെട്ടു. ഇരുവരും അധികാരസ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോെലയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY