Breaking News

കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് പീഡനം; യുവതിയുടെ പരാതിയില്‍ കേസ്

വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സം തി​ക​യും മു​മ്ബേ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​ത്തി​നും പ​ണ​ത്തി​നു​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നും വീ​ട്ടു​കാ​ര്‍​ക്കു​മെ​തി​രെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ര്‍​ത്താ​വ് മാ​ത​മം​ഗ​ലം സ്വദേശി ര​ഞ്ജി​ത്, മാ​താ​പി​താ​ക്ക​ളാ​യ ജ​നാ​ര്‍​ദ​ന​ന്‍, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. 2019 മാ​ര്‍​ച്ചി​ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ല്‍, വി​വാ​ഹം ന​ട​ന്ന് മൂ​ന്നു​മാ​സം തി​ക​യും മു​മ്ബേ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് 2019 ജൂ​ണ്‍ മു​ത​ല്‍ 2021 ജ​നു​വ​രി വ​രെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ഭ​ര്‍​ത്താ​വും മാ​താ​പി​താ​ക്ക​ളും ചേ​ര്‍​ന്ന് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യുവതിയുടെ പ​രാ​തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …