Breaking News

ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരന്‍ മരിച്ചു

പോ​ത്ത​ന്‍​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഒ​ട്ട​കം രാ​ജേ​ഷി​നെ തിര​ഞ്ഞു​പോ​കു​ന്ന​തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. എ​സ്‌എ​പി ക്യാ​മ്ബി​ലെ ബാ​ലു ആ​ണ് മ​രി​ച്ച​ത്.

ക​ട​യ്ക്കാ​വൂ​ര്‍ പ​ണ​യി​ല്‍​ക്ക​ട​വി​ലാ​ണ് സം​ഭ​വം. വ​ള്ളം മ​റി​ഞ്ഞ് ഏ​ക​ദേ​ശം 45 മി​നി​ട്ടോ​ളം സ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് ബാ​ലു​വി​നെ ക​ണ്ടെ​ത്താ​നാ​യ​ത്.

ര​ക്ഷ​പെ​ടു​ത്തി​യ​പ്പോ​ള്‍ അ​വ​ശ​നി​ല​യി​ലാ​യ ബാ​ലു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വ​ര്‍​ക്ക​ല സി​ഐ​യും മൂ​ന്നു പോ​ലീ​സു​കാ​രും ര​ക്ഷ​പെ​ട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …