നടന്‍ ദിലീപിനെതിരായ പുതിയ ഗൂഢാലോചന കേസിലെ വിഐപിയെ തിരിച്ചറിഞ്ഞു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. വിഐപിയുടെ ഫോട്ടോ സംവിധായകനും സാക്ഷിയുമായ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഈ വിഐപി യെന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണു കേസ്.
Check Also
സംസ്ഥാനത്ത് 15 വരെ ശക്തമായ മഴയ്ക്കു സാധ്യത; യെലോ അലര്‍ട്ട്
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യത മുന്‍നിര്‍ത്തി ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ …