ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നോട്ടീസ് അയച്ച് കർണാടക പോലീസ് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശബ്ദത്തിന്റെ ഡെസിബെല്‍ അളവ് നിയന്ത്രിക്കാന്‍ നോട്ടിസില്‍ പറയുന്നു. നേരത്തെ സംസ്ഥാനത്ത് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിരുന്നു. വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളില്‍ പകലും രാത്രിയും ഉപയോഗിക്കേണ്ട ഡെസിബല്‍ എത്രയാണ് എന്നത് പോലീസ് നല്‍കിയ നോട്ടീസിന്‍ വ്യക്തമാക്കുന്നു.ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കിയതായാണ് വിവരം.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY