Breaking News

മ​ന്ത്രി​യാ​കാ​നി​ല്ല; പാ​ര്‍​ട്ടി​യി​ല്‍ വ്യ​ക്തി​പൂ​ജ അ​നു​വ​ദി​ക്കി​ല്ല: കോ​ടി​യേ​രി ബാ​ല​കൃഷ്​ണ​ന്‍

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. വ​കു​പ്പ് മാ​റ്റ​വു​മി​ല്ലെ​ന്നും താ​ന്‍ മ​ന്ത്രി​യാ​കാ​ന്‍ ഇ​ല്ലെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. പി.​ജെ. ജോ​സ​ഫി​ന്‍റെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ​യും കോ​ടി​യേ​രി ത​ള്ളി. പു​തി​യ ക​ക്ഷി​ക​ളെ എ​ല്‍​ഡി​എ​ഫി​ല്‍ എ​ത്തി​ക്കാ​ന്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. സി​പി​എ​മ്മി​ന്‍റെ ബ​ഹു​ജ​ന അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് പാ​ര്‍​ട്ടി പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്.

പാ​ര്‍​ട്ടി​യി​ല്‍ വ്യ​ക്തി പൂ​ജ അ​നു​വ​ദി​ക്കി​ല്ല. നേ​താ​ക്ക​ളെ പ്ര​ശം​സി​ക്കു​ന്ന പാ​ട്ടു​ക​ള്‍ പാ​ര്‍​ട്ടി​യു​ടേ​ത​ല്ല. മ​ത്സ​രം ന​ട​ന്ന ക​മ്മി​റ്റി​ക​ളി​ല്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പ​രി​ശോ​ധ​ന ന​ട​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ 75 വ​യ​സ് പ്രാ​യ​പ​രി​ധി ക​ര്‍​ശ​ന​മാ​ക്കും. ഇ​വ​രെ ഒ​ഴി​വാ​ക്കു​മ്ബോ​ള്‍ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം ന​ല്‍​കു​മെ​ന്നും പാ​ര്‍​ട്ടി സു​ര​ക്ഷി​ത​ത്വം ന​ല്‍​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …