Breaking News

ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. വെള്ളം എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എന്ന് നോക്കാം. രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സഹായിക്കും. ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം.

ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കും. കുളിക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ പിടിപ്പെടാനുള്ള സാധ്യത കുറയ്‌ക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …