Breaking News

ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍

സംസ്ഥാനത്ത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്ന ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ അനുവദിച്ച്‌ റെയില്‍വേ ഉത്തരവിറക്കി.

എറണാകുളം – കാരയ്‌ക്കല്‍,

തിരുവനന്തപുരം – മംഗലാപുരം,

ആലപ്പുഴ – ചെന്നൈ,

ചെന്നൈ – നാഗര്‍കോവില്‍,

നിലമ്ബൂര്‍ – കോട്ടയം,

പുനലൂര്‍ – ഗുരുവായൂര്‍,

മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസുകളിലാണ് സീസണ്‍ ടിക്കറ്റ് യാത്ര അനുവദിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …