Breaking News

കൊടുംക്രൂരത… യു​വ​തി​യെ മ​ക്ക​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ച്‌ കു​ത്തി​ക്കൊ​ന്നു…

ഡ​ല്‍​ഹി​യി​ല്‍ യു​വ​തി​യെ മ​ക്ക​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ച്‌ കു​ത്തി​ക്കൊ​ന്നു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. കൃ​ത്യ​ത്തി​ന് ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പെ​ട്ടതായാണ് വിവരം. കൈ​യി​ല്‍ ക​ത്തി​യു​മാ​യി ഓ​ടു​ന്ന പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും യു​വ​തി മ​ക്ക​ളു​മാ​യി ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​രു​വ​രും നേ​ര​ത്തെ അ​യ​ല്‍​ക്കാ​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …