Breaking News

പന്ത്രണ്ടുകാരന്‍ രക്ഷകനായി; തടയണയില്‍ വീണ പിഞ്ചുകുഞ്ഞിന് പുതുജീവന്‍

ത​ളീ​ക്ക​ര​യി​ല്‍ ത​ട​യ​ണ​യി​ല്‍ വീ​ണ പി​ഞ്ചു​കു​ഞ്ഞി​ന് പ​ന്ത്ര​ണ്ടു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി ര​ക്ഷ​ക​നാ​യി. കൂ​ട്ടൂ​ര്‍ മാ​ങ്ങോ​ട്ട്താ​ഴ നാ​ല​ടി​യോ​ളം ആ​ഴ​മു​ള്ള തോ​ട്ടി​ലെ ത​ട​യ​ണ​യി​ല്‍ വീ​ണ സ​മീ​പ വാ​സി​യാ​യ നാ​ലു വ​യ​സ്സു​കാ​ര​നെ ജീ​വ​ന്‍ പ​ണ​യം​വെ​ച്ചാ​ണ് മാ​ണി​ക്കോ​ത്ത് റ​ഹീ​മി​ന്റെ മ​ക​നും കു​റ്റ്യാ​ടി എം.​ഐ.​യു.​പി സ്കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ നി​ഹാ​ദ് ര​ക്ഷി​ച്ച​ത്.

ഉ​ച്ച​സ​മ​യ​ത്ത് വീ​ട്ടു​കാ​ര​റി​യാ​തെ വെ​ള്ള​ക്കെ​ട്ടി​ന്റെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്ന കു​ട്ടി കാ​ലു​തെ​റ്റി വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. മി​നി​റ്റു​ക​ളോ​ളം കി​ട​ന്ന് പി​ട​ഞ്ഞ കു​ട്ടി​യു​ടെ കൈ ​അ​തു​വ​ഴി വ​ന്ന നി​ഹാ​ദി​ന്റെ ക​ണ്ണി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള​വ​ര്‍ വ​രാ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ നി​ഹാ​ദ് എ​ടു​ത്തു​ചാ​ടി കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …