അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണു. അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടം. എച്ച്‌എംഎല്‍ രുദ്ര എന്നറിയിപ്പെടുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്.
രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രാവിലെ 10.44നായിരുന്നു അപകടം നടന്നത്. അപ്പര്‍ സിയാങ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY