മധ്യകേരളത്തിലെ അറിയപ്പെട്ട ഒരു കലാകാരനാണ് ചാക്യാർ വിനോദ്. സമകാലീന വിഷയങ്ങളെ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ കലാവൈഭവത്തിലൂടെ സാധിക്കുന്നുണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ്. ചാക്യാർ വേഷമണിഞ്ഞ് ബഹുദൂരം കാൽനടയായി യാത്ര ചെയ്തത് ഇത്തരത്തിൽ ഓർക്കാവുന്നതാണ്.
ആടാനും പാടാനും അഭിനയിക്കാനും മിടുക്കനായ ശ്രീ ചാക്യാർ വിനോദ് എന്ന ഈ കലാകാരൻ ആലുവാ നിവാസിയാണ്.സമൂഹ നന്മയ്ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു വിഭാഗം വനിതാ രത്നങ്ങളോടൊപ്പം മനോഹരമായി ഒരു സംഘഗാനം അവതരിപ്പിക്കുന്നത് നമുക്ക് കാണാം…. കേൾക്കാം.
NEWS 22 TRUTH . EQUALITY . FRATERNITY