ജനുവരി 31 വരെ അപേക്ഷിക്കാം. ഇനി ഒരു പരീക്ഷ മാത്രം. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകളിലെ ക്ലാർക്ക് (LDC) തസ്തികയിലേക്കുള്ള വിജ്ഞാപനം PSC ഇന്ന് പ്രസിദ്ധീകരിക്കും.2024 ജനുവരി 3 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സമയമുണ്ട്. പരീക്ഷാ തീയതി ജനുവരി ഒന്നിന് പ്രഖ്യാപിക്കും. അടുത്ത വർഷം മധ്യത്തോടെ പരീക്ഷ നടക്കാനാണ് സാധ്യത. റാങ്ക് ലിസ്റ്റ് 2025 ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.SSLC യോഗ്യതയാണങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി പരീക്ഷ എന്നുള്ള വ്യത്യാസം ഉണ്ട്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY