Breaking News

സംസ്ഥാനത്തെ സ്വർണ വില വർധിച്ചു; പവന്റെ ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ​പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്.

ഇതോടെ പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂടി ​​4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്ന‌ത്.

അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …