Breaking News

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി…

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന്‍ കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 75.68 രൂപയും ഡീസല്‍ വില 70.41 രൂപയുമാണ്‌ ഇന്നത്തെ നിരക്ക്.

പതിമൂന്നുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും..!

തിരുവനന്തപുരത്ത് പെട്രോള്‍ വില 76.95 രൂപയും ഡീസല്‍ വില 71.60 രൂപയുമാണ്. ഏറെ നാളുകള്‍ക്കു ശേഷമാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില 77 രൂപയില്‍ താഴെയെത്തുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …