ബംഗാളിലെ ബിജെപി എംപി അർജുൻ സിങിന്റെ വീടീന് മുൻപിൽ സ്ഫോടനം. നോർത്ത് 24 പർഗാനസിലെ വീടിന് മുൻപിൽ അഞ്ജാതർ മൂന്ന് തവണ ബോംബെറിഞു. അർജുൻ സിങിൻ്റെ കുടുംബാംഗങ്ങള്‍ ഈസമയം
വീട്ടിലുണ്ടായിരുന്നു. ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ പറഞ്ഞു. ബംഗാളിൽ അക്രമം അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവർണർ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY