Breaking News

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം, ചോദ്യങ്ങള്‍ ഒഴിവാക്കാൻ നാഗാര്‍ജുന

മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ബിഗ് ബോസ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നാഗാര്‍ജുന ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായില്ല.

നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നാണ് അഭ്യൂഹം. മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന

വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗാര്‍ജനയുടെ മകനാണ് നാഗചൈതന്യ. നാഗചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …