Breaking News

ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍….

എട്ടുവര്‍ഷം മുമ്ബ് കഞ്ചാവ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കാസര്‍കോട് പൊലീസ് അറസ്​റ്റ്​ ചെയ്തു. തിരുവനന്തപുരം വക്കം സ്വദേശി കെ. രത്നാകരനാണ്​(45)കായംകുളത്ത് കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദി‍െന്‍റയും സംഘത്തി‍െന്‍റയും പിടിയിലായത്.

കാസര്‍ക്കോട്ട്​ എത്തിച്ച്‌ അറസ്​റ്റ്​ രേഖപ്പെടുത്തി. 2013 ജൂണ്‍ എട്ടിന് കാസര്‍കോട് റെയില്‍വേ സ്​റ്റേഷനില്‍ നിന്നാണ് രത്നാകരനെയും നെടുങ്കണ്ടം സ്വദേശി സി. അനസിനെയും കഞ്ചാവുമായി പൊലീസ് അറസ്​റ്റ് ചെയ്തത്. അനസ് ജയിലിലാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …