Breaking News

സ്കൂള്‍ തുറക്കല്‍: വിമര്‍ശനങ്ങളില്‍ കാര്യമില്ല, സൂക്ഷ്മ വിവരങ്ങളടക്കം പരിശോധിച്ചാണ് തീരുമാനം- മന്ത്രി വി ശിവന്‍കുട്ടി…

സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച്‌ വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും സൂക്ഷ്മ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെന്നും വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; സ്‌കൂൾ തുറക്കുന്നതിന് കരട് മാർഗരേഖയായി…Read more

വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നോക്കുകൂലി ഒരു കാരണവശാലും അനുവദിക്കില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …