രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,870 പുതിയ കോവിഡ് കേസുകള്‍. 378 മരണങ്ങളും സ്ഥിരീകരിച്ചു. 28,178 പേര് രോഗമുക്തരായി. നിലവില്‍ 2,82,520 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമാണ്. ഇതുവരെ 3,29,86,180 പേരാണ് രോഗമുക്തരായത്. ഇന്നലെ 54,13,332 പേര്‍ക്ക് വാക്സിനേഷന് നല്കി. 87,66,63,490 വാക്സീന് േഡാസുകളാണ് വിതരണം ചെയ്തത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY