Feb 15, 2026 12:58 AM
Breaking News

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍…

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചാലക്കുടി വെള്ളാഞ്ചിറ സ്വദേശി അജിത്ത് (27) ആണ് പിടിയിലായത്. വീടിന് മുന്നിലെ റോഡിലൂടെ നടക്കുകയായിരുന്ന വീട്ടമ്മയെ ഇരുചക്ര വാഹനത്തില്‍ വന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു.

വീട്ടമ്മ ബഹളം വെച്ചപ്പോള്‍ വീട്ടില്‍നിന്ന് മകന്‍ ഇറങ്ങി വന്നതോടെ ഇയാള്‍ വാഹനമെടുക്കാതെ ഓടി രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് വാഹനം എടുക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി ചാലക്കുടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …