Breaking News

ദളപതി വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു ? കസ്റ്റഡിയിലായത് ഷൂട്ടിംഗ്‌ സൈറ്റില്‍ നിന്നും; നടപടി ബിഗില്‍ ചിത്രത്തിലെ…

തമിഴ് സൂപ്പര്‍താരം വിജയ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. എജിഎസ് കമ്പനി പണമിടപാട് സംബന്ധിച്ചാണ് കസ്റ്റഡിയിലെടുത്തത്.

വിഷയവുമായി ബന്ധപ്പെട്ട് ഇ.ഡി വിജയ്ക്കു നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇപ്പോള്‍ താരത്തെ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് നിര്‍ത്തിവപ്പിച്ചു.

വിജയുടെ പുതിയ സിനിമ ബിഗിലിന്റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയയെ കസ്റ്റഡിയില്‍ എടുത്തത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …