തമിഴ് സൂപ്പര്‍താരം വിജയ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
എജിഎസ് കമ്പനി പണമിടപാട് സംബന്ധിച്ചാണ് കസ്റ്റഡിയിലെടുത്തത്.
വിഷയവുമായി ബന്ധപ്പെട്ട് ഇ.ഡി വിജയ്ക്കു നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇപ്പോള്‍ താരത്തെ കസ്റ്റഡിയില്‍ എടുത്തത്.
വിജയുടെ പുതിയ സിനിമ ബിഗിലിന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇരുപത്
ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്.