Breaking News

വയനാട്ടില്‍ മാരകമയക്കുമരുന്നായ എം​ഡി.എംഎ​യുമായി മൂന്നു യുവാക്കള്‍ പൊലീസ് പിടി‌യില്‍

മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ പൊലീസ് പിടി‌യില്‍. ​പടി​ഞ്ഞാ​റ​ത്ത​റ കാ​പ്പു​ണ്ടി​ക്ക​ല്‍ ക​രി​മ്ബ​ന​ക്ക​ല്‍ കെ.​എ.അ​ഷ്‌​ക്ക​ര്‍ (26), വാ​രാ​മ്ബ​റ്റ പ​ന്തി​പ്പൊ​യി​ല്‍ ഊ​ക്കാ​ട​ന്‍ യു.​എ. മു​ഹ​മ്മ​ദ്‌ റാ​ഫി (25), പ​ടി​ഞ്ഞാ​റ​ത്ത​റ ഞേ​ര്‍​ലേ​രി മണ്ടോ​ക്ക​ര എം. ​മു​നീ​ര്‍ (25) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 0.34 ഗ്രാം ​എം.​ഡി.​എം.​എ​യും 150 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രു​ടെ പ​ക്ക​ല്‍​ നി​ന്നും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …